കല്യാണിക്ക് ശബ്ദം കിട്ടാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കുഞ്ഞു മകന് ആ ദുരന്തം സംഭവിക്കുന്നു.!! പാറുവിന്റെ കൈയിൽ നിന്നും കുഞ്ഞു നിലത്തു വീഴുന്നു.!! Mounaragam today latest episode
Mounaragam today latest episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് ആവേശം പകർന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് മൗനരാഗം. കഴിഞ്ഞ ആഴ്ച കുറച്ച് ടെൻഷനുളള എപ്പിസോഡുകൾ ഉണ്ടെങ്കിലു, എന്നാൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എപ്പിസോഡാണ് ആഴ്ചയുടെ അവസാനം എത്തിയത്. കല്യാണിക്ക് ശബ്ദം കിട്ടാൻ പോവുകയാണ്. അടുത്ത ആഴ്ച കല്യാണി സംസാരിക്കുന്നത് കേൾക്കാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സന്തോഷത്തോടു കൂടി കിരണും കല്യാണിയും വീട്ടിലേക്ക് തിരിച്ചു പോവുകയാണ്. പോകുമ്പോൾ പുറത്ത് നിൽക്കുന്ന പ്രകാശനെ കാണുകയാണ്. പ്രകാശൻ കിരണിനെയും കല്യാണിയെയും കണ്ടപ്പോൾ നല്ല […]