സില്‍വര്‍ ഗൗണില്‍ സുന്ദരിയായി മീനാക്ഷി അനൂപ്; മലയാളികളുടെ മീനൂട്ടിക്ക് 18ാം പിറന്നാള്‍.!! അത്യാഢംബര പിറന്നാൾ ആഘോഷം വൈറൽ | Meenakshi Anoop Birthday Celebration
Meenakshi Anoop Birthday Celebration video : അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാള സിനിമ ലോകത്തെക്കു കടന്ന് വന്ന മീനാക്ഷി എല്ലാ മലയാളികൾക്കും പ്രിയങ്കരിയാണ്.ഇപോഴിതാ താരത്തിന് 18 വയസ്സ് തികഞ്ഞിരിക്കുകയാണ് മീനാക്ഷിക്ക്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മീനാക്ഷി. എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് പത്തിനെട്ട് വയസ്സായി എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രം പങ്ക് വെച്ചത്.സിൽവർ ഗൗണിൽ അതിസുന്ദരിയായാണ് താരം പിറന്നാൾ ദിനത്തിൽ പ്രത്യക്ഷപ്പെട്ടത്. കോട്ടയം സ്വദേശിയായ മീനാക്ഷിയുടെ […]