ഇതൊക്കെയാണ് ആരാധന.!! വേദിയിലേക്ക് ഓടിക്കയറി കണ്ണിരോടെ ആസിഫ് അലിയെ കെട്ടിപ്പിടിച്ച് താരത്തിന്റെ ആരാധിക | Asif Ali with fan girl viral video
Asif Ali with fan girl viral video : നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സു കവർന്ന പ്രിയതാരമാണ് ആസിഫ് അലി. താര ജാഡകൾ ഒന്നുമില്ലാതെ പ്രേക്ഷകരോട് ഏറ്റവും അടുത്ത് ഇണങ്ങി നിൽക്കുന്ന പ്രകൃതമാണ് ഇദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെയാണ് ഇദ്ദേഹത്തിന് നിരവധി ആരാധകരുടെ ഇഷ്ടം നേടിയെടുക്കാൻ സാധിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് പ്രിയ താരം. തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആസിഫ് അലി പങ്കുവെക്കാറുണ്ട്. എല്ലാ […]