മൈലാഞ്ചി അഴകിൽ മൊഞ്ചത്തിയായി നിലു; നില ബേബി ഇനി ചേച്ചി പെണ്ണ്.!! പേർളിയുടെ വളകാപ്പ് ആഘോഷത്തിന് അണിഞ്ഞൊരുങ്ങി നില | Nila Srinish latest photos
അവതാരികയും റിയാലിറ്റി ഷോകളിലും സിനിമകളിലും മലയാളികൾക്ക് സുപരിചിതയായ പേളി മാണി രണ്ടാമതും ‘അമ്മയാകാൻ പോകുന്നെന്ന വിശേഷം സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചു കഴിഞ്ഞു. അമ്മയുടെ വള കാപ്പിന് മൈലാഞ്ചി ഇട്ട്, പിറക്കാൻ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ് കുഞ്ഞു ചേച്ചി നില. ബിഗ് ബോസ് വേദിയിൽ പരിചയപ്പെട്ട്, മലയാളികളുടെ ഇടയിൽ ചർച്ചയായ ഒരു പ്രണയ വിവാഹമായിരുന്നു പേളി മാണിയുടേയും ശ്രീനീഷിന്റെയും. റിയാലിറ്റി ഷോയിൽ പ്രണയിക്കുകയും പിന്നീട് വീട്ടുകാരുടെ പൂർണ്ണസമ്മത്തോടെ ഒന്നാകുകയും ചെയ്ത ദമ്പതിമാരാണ് ഇവർ. ക്രിസ്ത്യൻ ഹിന്ദു വിവാഹമായതുകൊണ്ടുതന്നെ വലിയ […]