ഭാഗം ചോദിച്ചു അപ്പു ബാലാനുമുന്നിൽ.!! പ്രമാണത്തെ ചൊല്ലി അപ്പു ആ തീരുമാനം പറയുമ്പോൾ ചങ്ക് പൊട്ടി ദേവി.!! santhwanam today episode
ഏഷ്യാനെറ്റ് സീരിയലിൽ റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ലക്ഷ്മി അമ്മ തയ്യാറാക്കിയ വിൽപത്രത്തിൽ ഇഷ്ടപ്പെടാതെ നിൽക്കുന്ന അപ്പുവിനെയാണ്. പഴയ വിൽപത്രത്തിൽ ഉണ്ടായിരുന്ന സാന്ത്വനം വീടിൻ്റെ മുൻപിൽ ഒരു വീടെടുക്കാൻ തമ്പി തയ്യാറാക്കി കൊണ്ടുവന്ന പ്ലാൻ നോക്കി നിൽക്കുകയായിരുന്നു. നീ ഇതൊന്നും ഇപ്പോൾ ആലോചിക്കേണ്ടെന്നും, നിൻ്റെ മനസിലിരിപ്പ് എന്താണെന്ന് എനിക്ക് മനസിലായെന്ന് പറഞ്ഞ് ദേഷ്യത്തിൽ വീട്ടിൽ നിന്ന് വണ്ടിയെടുത്ത് പോവുകയായിരുന്നു. ഇത് കണ്ടു കൊണ്ടാണ് ബാലനും ദേവിയും റൂമിൽ നിന്ന് വരുന്നത്. […]