സാന്ത്വനം പരമ്പര ഇനി ആരെറ്റെടുക്കും..? പ്രിയ സംവിധായകന് വിട.!! സങ്കടം പറഞ്ഞു താരങ്ങൾ; ആദിത്യനെ അന്ത്യയാത്ര നൽകാനെത്തി സീരിയൽ ലോകം | Santhwanam director Adithyan funneral
Santhwanam director Adithyan funneral news : ഇന്ന് മലയാളത്തിലെ സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും റൈറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതുമായ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. വളരെ മികച്ച രീതിയിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ പോകുന്ന പരമ്പരയ്ക്കുള്ള ജനപ്രീതി 2020 മുതൽ 2023 വരെ ഒരിക്കൽപോലും കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. പരമ്പരയെ ഇത്രത്തോളം മികച്ചതായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചിട്ടുള്ളത് ഇതിൻറെ സംവിധായകനായ ആദിത്യനാണ്. നിരവധി ഹിറ്റ് സീരിയലുകൾ സംവിധാനം ചെയ്ത […]