വേണു എന്ന നെറികെട്ടവന്റെ മുന്നിലേക്ക് പൈസ വലിച്ചെറിഞ്ഞ് അഞ്ജുവും അപ്പുവും.!! സാന്ത്വനം പ്രോമോ | Santhwanam today episode
Santhwanam today episode : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ ബാലൻ്റെയും കുടുംബത്തിൻ്റെയും കഷ്ടപ്പാടുകളൊക്കെ കുറഞ്ഞു വരികയാണ്. എന്നാൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ ചരക്കുകൾ കടം വാങ്ങിയിരുന്ന വേണുവേട്ടൻ സാന്ത്വനംവീട്ടിൽ വന്ന് പണം തിരികെ തരാൻ പറയുകയും, ബാലനെ എല്ലാവരുടെയും മുന്നിലിട്ട് അപമാനിക്കുകയും ചെയ്ത് പോവുന്നതായിരുന്നു. വേണുവേട്ടൻ ബാലേട്ടനെ അപമാനിച്ചതിൽ വളരെ വിഷമത്തിൽ ആയിരുന്നു എല്ലാവരും. ബാലൻ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. പിറകെ തന്നെ ദേവിയും പോയി. എൻ്റെ […]