ഇത് വീടോ അതോ കൊട്ടാരമോ ? അനു ജോസഫിന്റെ കോടികൾ വിലമതിക്കുന്ന വീട് കണ്ടോ ? | Anu Joseph new home tour malayalam
Anu Joseph new home tour malayalam:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടി അനു ജോസഫ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഹോം ടൂർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഹോം ടൂർ വീഡിയോ എന്ന് കേട്ടതോടെ പ്രേക്ഷകർ ചിന്തിച്ചത് യൂട്യൂബിലൂടെ അനു ജോസഫ് ഉണ്ടാക്കിയ വരുമാനംകൊണ്ട് താരം പണികഴിപ്പിച്ച ഒരു വീട് എന്നാണ്. എന്നാൽ വീടിൻറെ പണി നടന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇത് […]