എന്ത് പെട്ടന്നാണ് ഒരുവർഷം കടന്ന് പോയത്.!! മകന് ഒന്നാം പിറന്നാൾ.!! മകന്റെ പിറന്നാൾ ആഘോഷമാക്കി ടോഷ് ക്രിസ്റ്റിയും ചന്ദ്രയും; വീഡിയോ വൈറൽ | Chandra Lakshman Tosh’s son birthday celebration
Chandra Lakshman Tosh’s son birthday celebration: മലയാള സിനിമ- സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. സിനിമയിലൂടെ കരിയർ ആരംഭിച്ച് സീരിയലിലൂടെ തിളങ്ങിയ താരം നെഗറ്റീവ് റോളുകളിലാണ് അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ കഥാപാത്രങ്ങളൊക്കെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം മൂന്നുവർഷം മുൻപാണ് താരം വീണ്ടും തന്റെ കരിയറിലേക്ക് തിരിച്ചുവന്നത്. രണ്ടാം തിരിച്ചു വരവിൽ താരത്തിനെ കാത്ത് ഒരുപാട് സന്തോഷ നിമിഷങ്ങളും ഒളിച്ചിരുന്നു. […]