ദേവനന്ദയുടെ ദീപാവലി ആഘോഷം മധു മുത്തച്ഛനൊപ്പം.!! കാരണവരെ കണ്ട് അനുഗ്രഹം വാങ്ങി കുഞ്ഞുതാരം | Devanandha With Madhu Sir
മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന മലയാളികളുടെ അഭിമാനമായ താരമാണ് മധു. മലയാള സിനിമ മേഖല സ്വർണലിപികൾ കൊണ്ട് എഴുതി വെക്കേണ്ട മഹത്തായ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച ആ അതുല്യ കലാകാരൻ ഇപ്പോഴും പ്രൌഡിയൊട്ടും ചോരാതെ നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു.1963 ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ […]