കുടുംബവിളക്ക് സുമിത്രയുടെ മരുമകൾ അനന്യ ഡോക്ടറുടെ വിശേഷം അറിഞ്ഞോ.!? കാനഡയിലെ ഹോം ടൂറുമായി പ്രിയതാരം ആതിര മാധവ് | Serial actress Athira Madhav Canada Home Tour
കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ അനന്യ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധിൻ്റെ ഭാര്യയായ അനന്യ ഒരു ഡോക്ടറുടെ റോളിലാണ് എത്തുന്നത്. ആദ്യ സീരിയലിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ആതിര സീരിയലിൻ്റെ പകുതി ആയപ്പോൾ ഗർഭിണിയായതിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പിന്നീട് താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരത്തിൻ്റെ യുട്യൂബ് ചാനലായ ‘ആദീസ് ലിറ്റിൽ വേൾഡിലൂടെയാണ്’ പങ്കുവച്ചിരുന്നത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. […]