മൂന്നാം കല്യാണവും ഗംഭീരം.!! ബഷീർ കുടുംബത്തിലെ മരുമകൾ രഷ്മിക മന്ദാനയുടെ അപരയോ ? പൊന്നിൽ മുങ്ങി വധു കല്യാണ വിഡിയോ!! | Basheer Bashi Family Wedding Video viral
ഇന്ന് കുടുംബ വ്ലോഗിങ്ങിൽ ഏറ്റവും കൂടുതൽ ആരാധകയുള്ള താരമാണ് ബഷീർ ബാഷിയുടേത്. ബഷീറിനെ പോലെ തന്നെ രണ്ടു ഭാര്യമാരും മക്കളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവവും ആണ്. ഇവരുടെ വിശേഷങ്ങളൊക്കെ അടിക്കടി ആളുകളിലേക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരങ്ങൾ എത്തിക്കാറുമുണ്ട്. ഇപ്പോൾ കുടുംബത്തിലെ മറ്റൊരു സന്തോഷ വിശേഷമാണ് ഇവർക്ക് ആളുകളെ അറിയിക്കാനുള്ളത്. മഷൂറയുടെ ഏക സഹോദരൻ മഷൂക്ക് വിവാഹിതനാകാൻ പോകുന്നതിന്റെ കാര്യങ്ങൾ മുൻപേ തന്നെ ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു പെണ്ണുകാണാൻ പോകുന്നതും പെണ്ണിന് […]