നാളുകൾക്കു ശേഷം മകളുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് രേവതി.!! കുഞ്ഞ് മഹിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ | Revathi’s Daughter Shines in Karthika Nair wedding
മലയാള സിനിമ അഭിനയരംഗത്തും സംവിധാന രംഗത്തും ഒക്കെ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ് രേവതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രേവതി എന്നും മലയാളികൾക്ക് പ്രിയങ്കരി തന്നെയാണ്. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് നിർമ്മാതാവും ക്യാമറമാനുമായ സുരേഷ് മേനോനെ താരം വിവാഹം കഴിച്ചത്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ആ ബന്ധം പാതിവഴിയിൽ വേർപെട്ടതുവരെയുള്ള എല്ലാ കാര്യങ്ങളും താരം ആളുകളെ അറിയിച്ചിരുന്നു. എങ്കിലും പിന്നീട് ഇങ്ങോട്ടുള്ള ജീവിതം തികച്ചും സ്വകാര്യമായി തന്നെയാണ് […]