ശിവന്റെ കടയിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് അപ്പു.!! ബാലനെ തകർക്കാൻ അയാൾ എത്തുന്നു | Santhwanam today episode
Santhwanam today episode :ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ബാലനും കുടുംബവും എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് സാവധാനം പച്ചപിടിച്ചു വരികയാണ്. ശിവൻ്റെ ഊട്ടുപുര തുടങ്ങിക്കഴിഞ്ഞ ശേഷം വലിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പിഡബ്ലുഡിഎഞ്ചിനീയർ നാളെ കാണാമെന്ന് പറഞ്ഞതോർത്ത് വലിയ ടെൻഷനിലാണ് ബാലനും ഹരിയും. അപ്പോഴാണ് ബാലൻ്റെ ഫോണിലേക്ക് വേണു ഏട്ടൻ്റെ ഫോൺ വരുന്നത്. ബാലൻ പണം കൊടുക്കാനുള്ള വ്യക്തിയാണ് വേണു ഏട്ടൻ. അതിനാൽ ഇപ്പോൾ ഫോണെടുത്താൽ ഈ അവസ്ഥയിൽ ഞാൻ എന്തു […]