അവസാനം സരയുവിന് ആ തിരിച്ചടി കിട്ടുന്നു.!! പ്രകാശനും സാരയുവിനും എട്ടിന്റെ പണി കൊടുത്ത് കല്യാണി | Mounaragam today episode
ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിക്ക് കിരൺ ഒരു ഫോൺ വാങ്ങി നൽകുന്നതായിരുന്നു. പുതിയ നമ്പറും, കല്യാണിയുടെ ശബ്ദവുമറിയാത്തതിനാൽ കല്യാണി ഇപ്പോൾ എല്ലാവരെയും പറ്റിക്കുകയാണ്. പ്രകാശന് വാട്സപ്പിൽ കല്യാണി വോയ്സ് മെസേജായി ഹലോ സുഖമല്ലേ എന്നു ചോദിച്ചപ്പോൾ, പ്രകാശൻ ദേഷ്യം പിടിച്ചു നിൽക്കുകയാണ്. കിരണും, ബൈജുവും,പാറുക്കുട്ടിയും ചേർന്ന് കല്യാണിയെ പ്രകാശനെ പറ്റിക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, കല്യാണിക്ക് അത് ഇഷ്ടപ്പെടുന്നില്ല. കിരണിൻ്റെ നിർബന്ധപ്രകാരം കല്യാണി മെസ്സേജ് […]