അപ്പുവിന്റെ മുന്നിൽ പിടഞ്ഞു വീണു ദേവൂട്ടി.!! കുഞ്ഞിനെ തൊടാൻ പോലും സമ്മദിക്കാതെ ദേവി; അപ്പുവിനു പണികൊടുത്ത തമ്പി | Santhwanam today latest episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. രാവിലെ ദേവൂട്ടി സ്കൂളിൽ പോകുന്നതിനിടയിൽ ദേവൂട്ടിയെ വളരെ സ്നേഹത്തിൽ അപ്പു സ്കൂളിൽ പോകാൻ ഒരുക്കാൻ നോക്കുകയായിരുന്നു. രാവിലെത്തന്നെ അപ്പു മകളെ സ്കൂളിൽ പോകാൻ ഒരുക്കുകയാണ്. ദേവി ഞാൻ ഒരുക്കാമെന്ന് പറഞ്ഞപ്പോൾ അപ്പു ഇന്ന് ഞാൻ ഒരുക്കാമെന്ന് പറഞ്ഞ് ദേവൂട്ടിയെ സ്നേഹത്തോടെ ഒരുക്കുകയായിരുന്നു.ഇത് കണ്ടപ്പോൾ ദേവിക്ക് വലിയ വിഷമമായി. ദേവി കിച്ചനിൽ പോയി വേദനയോടെ പലതും ഒറ്റയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ അമരാവതിയിൽ തമ്പി അപ്പുവിൻ്റെ […]