കല്യാണരാമനിലൂടെ മലയാളികളുടെ മുത്തശ്ശിയായി മാറിയ സുബ്ബലക്ഷ്മി അമ്മ അന്തരിച്ചു.!! മലയാള സിനിമക്ക് നഷ്ടമായത് മുത്തശ്ശിയെ | Subbalakshmi passed away
“കുട്ടീടെ പേരെന്താ? എ.കെ.കാര്‍ത്യായനി… ചുണ്ണാമ്പുണ്ടോ കൈയില്‍? സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തീതാ… എന്നാ ഞാനും നിര്‍ത്തി…” ഈ ഡയലോഗ് മറന്നുപോയ മലയാളികൾ ഉണ്ടാവില്ല. മലയാളികൾക്ക് മുത്തശ്ശിയായി അറിയാവുന്ന ആർട്ടിസ്റ്റും അഭിനേതാവുമാണ് സുബലക്ഷ്മി അമ്മ. റേഡിയോ, ടിവി, ഓൺലൈൻ ഷോകളിൽ ഇന്നുവരെ സുബ്ബലക്ഷ്മി അമ്മ നൽകിയ സംഭാവനകൾ വലുതാണ്. പിന്നണി ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയ്ക്ക് പിന്നണിയിലും മുന്നണിയിലുമായി പ്രവർത്തിച്ചു. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജവഹർ ബാലഭവനിൽ സംഗീത നൃത്ത അദ്ധ്യാപികയായിരുന്നു. കൂടാതെ 1951 മുതൽ […]