രോഹിതിന് എന്ത് സംഭവിച്ചു..!? ആറു വർഷത്തിന് ശേഷം സുമിത്രയുടെ ജീവിതത്തിലേക്ക് വരുന്ന ആ ശത്രു ആരാണ്.. | Kudumbavilakku today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ആയിരം എപ്പിസോഡ് കഴിഞ്ഞപ്പോൾ ആറു വർഷത്തിനുശേഷമുള്ള കഥയാണ് കാണുന്നത്. രണ്ടാം ഭാഗമായാണ് ഇപ്പോൾ കുടുംബ വിളക്ക് എപ്പിസോഡുകൾ വരുന്നത്. ഇന്നലെ ആദ്യ എപ്പിസോഡിൽ അബോധാവസ്ഥയിലായി ആശുപത്രിയിൽ കഴിയുന്ന സുമിത്രയെയാണ്. എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയ്ക്ക് ബോധം വന്നിരുന്നു. ബോധം വന്നശേഷം സുമിത്ര കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയാണ്. വളരെ സന്തോഷത്തിൽ സീമ ഡോക്ടർ ദീപുവിനെ വിളിക്കുകയാണ്. ദീപു പെട്ടെന്ന് ആ കോൾ ശ്രദ്ധിച്ചില്ല. അപ്പോഴാണ് ചിത്ര വന്ന് ഇത് ആശുപത്രിയിൽ നിന്നുള്ള കോളാണെന്ന് […]