സാന്ത്വനം ആരാധകർക്ക് ഒരു സന്തോഷവാർത്ത.!! ശിവേട്ടനും ദേവിയേടത്തിക്കും പ്രേം നസീർ അവാർഡ് | Santhwanam chippy and Sajin got Prem Nazir Television Award entertainment news
Santhwanam chippy and Sajin got Prem Nazir Television Award entertainment news
Santhwanam chippy and Sajin got Prem Nazir Television Award entertainment news
സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!! അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു കുഞ്ഞും ആ കുഞ്ഞിന്റെ അച്ഛനും തമ്മിൽ ഉള്ള ഒരു സംഭാഷണമാണ് […]
ഫാഷൻ മേഖല അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ദിനംപ്രതി പരിഷ്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മേഖല നിരവധി യുവാക്കൾക്കാണ് ജീവിതമാർഗം തുറന്ന് കൊടുക്കുന്നത്. തങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിറ്റഴിക്കാൻ ഏറ്റവും നല്ല ഒരു പ്ലാറ്റഫോമും അവർക്കുണ്ട്, സോഷ്യൽ മീഡിയ. ഫാഷൻ എന്നാൽ ഡ്രസിങ് സ്റ്റൈൽ മാത്രമല്ല ആറ്റിട്യൂട് കൂടെയാണ്. ജീവിതത്തോടും സമൂഹത്തോടും നമ്മൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് തന്നെയാണ് നമ്മുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും.ചെറുപ്രായത്തിൽ തന്നെ തന്റെ പാഷൻ തിരിച്ചറിഞ്ഞു വിജയിച്ച ഒരു […]
ടിക്ടോക്കിലൂടെ ഒറ്റ ദിവസം കൊണ്ട് വൈറലായതാരമാണ് മഞ്ജുഷ മാർട്ടിൻ.ടിക് ടോക്ക് നിന്നതോടെ യുട്യൂബിലും, ഇൻസ്റ്റാഗ്രാമിലും സജീവമായ താരം പിന്നീട് സീരിയലിലും നടിയായി മാറി. മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ സീരിയലാണ് സാന്ത്വനം. പതിവ് സീരിയലുകളിൽ നിന്ന് വ്യത്യസ്ഥമായ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതിനാൽ സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. സീരിയൽ തുടങ്ങി രണ്ടു വർഷം പിന്നിട്ടപ്പോഴാണ് സാന്ത്വനത്തിലെ കഥാപാത്രമായ കണ്ണൻ്റെ മുറപ്പെണ്ണായി മഞ്ജുഷ മാർട്ടിൻ എത്തുന്നത്. സീരിയലിൽ എത്തിയപ്പോൾ, താരത്തിന് കുറച്ച് […]
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ആരാധകർ മൂന്നു വർഷമായി കാത്തിരുന്ന ഒരു എപ്പിസോഡാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയെ ഓപ്പറേഷന് വേണ്ടി കൊണ്ടുപോവുന്നതായിരുന്നു. എന്നാൽ കല്യാണി ആകെ വിഷമത്തിലാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുന്നുവെന്നും, ഇനി ഞാൻ തിരിച്ചു വന്നില്ലെങ്കിലോ തുടങ്ങി പലതും ആംഗ്യ ഭാഷയിൽ പറയുകയായിരുന്നു. അങ്ങനെയൊന്നും ചിന്തിക്കരുതെന്നും, നിൻ്റെ നാശം ആഗ്രഹിച്ചവരുടെ മുന്നിൽ നീ സംസാരിച്ചു കാണിച്ചു കൊടുക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് നയന കയറി വരുന്നത്. കിരൺ പുറത്ത് പോയപ്പോൾ, […]
കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്ര നടയിൽ കൈകുഞ്ഞുമായി മുല്ലപ്പൂ വിറ്റ ധന്യയെ കാണാൻ മലയാളത്തിന്റെ എവർഗ്രീൻ ആക്ടർ നടൻ സുരേഷ് ഗോപി എത്തിയത് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വലിയതോതിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ അതിൻറെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയെ കാണാൻ എത്തിയ ധന്യയും ഭർത്താവും കുഞ്ഞിനും ജീവിതത്തിലേക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്ത സുരേഷ് ഗോപി ധന്യയോട് പറഞ്ഞിരിക്കുന്നത്. മകളുടെ വിവാഹത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചി […]
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി യും ഗോപിക അനിലും. ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത വളരെ അതിശയത്തോടെയാണ് ആരാധകർ കേട്ടറിഞ്ഞത്.ഒരു റൂമറുകൾക്കും ഇടം കൊടുക്കാതെ വളരെ രഹസ്യമായി ആണ് ഇരുവരുടെയും റിലേഷൻഷിപ് ഇപ്പോൾ വിവാഹ നിശ്ചയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.ഇരുവരുടെയും അച്ഛന്മാരുടെ സഹോദരിമാർ തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് ഇങ്ങനെ ഒരു വിവാഹ ആലോചന ഉടലെടുത്തതെന്നാണ് ഇരുവരും പറയുന്നത്. ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന […]
Mridhula Vijay wedding news latest malayalam : നിരവധി കലാവേദികളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ദേവി ചന്ദന. ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യം. ഇപ്പോഴും താരം നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ദേവിചന്ദന. ഈ കാലഘട്ടത്തിനിടയിൽ പല രൂപത്തിലാണ് ദേവി ചന്ദന പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുള്ളത്. അവതരിപ്പിച്ച പല കഥാപാത്രങ്ങളും പ്രേക്ഷകരിന്നും മനസ്സിൽ ഓർത്തുവയ്ക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെ കുറിച്ചും എല്ലാം ദേവി ചന്ദന […]
Kudumbavilakku actors viral reel malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത് പരമ്പരയിലെ ആനന്ദിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ്. കുടുംബവിളക്ക് എന്ന സീരിയലിലെ അനിരുദ്ധ് എന്ന വേഷമാണ് നടന്‍ ആനന്ദ് ചെയുന്നത്. കുടുംബവിളക്കിലെ അച്ഛമ്മ തന്നെയാണ് താരത്തിന്റെ കൂടെ. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വരുന്നത്. ഡോക്ടര്‍ കഥാപാത്രമാണെങ്കിലും തുടക്കത്തില്‍ നെഗറ്റീവ് റോളായിരുന്നു ആനന്ദ് പരമ്പരയിൽ ചെയ്തിരുന്നത്. ഇപ്പോള്‍ […]
Suresh Gopi latest family photo: മലയാള സിനിമാ ലോകത്ത് നിറയെ ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണല്ലോ സുരേഷ് ഗോപി. മലയാള സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങളിൽ നായക വേഷത്തിലും കോമഡി വേഷത്തിലും താരം തിളങ്ങിയപ്പോൾ മോളിവുഡ് ഇൻഡസ്ട്രിക്ക് ഒരു പുതിയ പ്രതിഭയായിരുന്ന അവിടെ സമ്മാനിക്കപ്പെട്ടിരുന്നത്. തുടർന്നിങ്ങോട്ട് മലയാള സിനിമ ലോകത്തെ മൂന്നാമൻ എന്ന സ്ഥാനത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുകയായിരുന്നു താരം. എന്നാൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ട് ഇടക്കാലത്ത് അഭിനയ ലോകത്തിൽ നിന്നും വിട്ടുനിന്നെങ്കിലും പൂർവ്വാധികം […]