അച്ഛനും അമ്മയ്ക്കും ക്രിസ്മസ് സർപ്രൈസ് നൽകി ജീവ – അപർണ.!! തങ്ങളുടെ വളർച്ചയിൽ അച്ഛനെയും അമ്മായെയും ചേർത്ത് നിർത്തുന്ന മക്കൾ.!! വീഡിയോ വൈറൽ | Aparna Thomas and Jeeva gave christmas surprise to parants
ടെലിവിഷൻ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ് ജീവ- അപർണ ദമ്പതികൾ. ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് അപർണയും ജീവയും. അപർണ തോമസ് ഒഫീഷ്യൽ എന്നാണ് ഇവരുടെ youtube ചാനലിന്റെ പേര്.മേക്കപ്പ് വ്ലോഗുകളും, രസകരമായ ഗെയിം വീഡിയോകളും, തങ്ങളുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും എല്ലാമായി ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി […]