അപ്പുവിനോട് ക്ഷമിക്കാതെ അഞ്ചു.!! ദേവി ഗർഭിണി ആണെന് ബാലനെ അറിയിക്കുന്നു; അപ്പു അമരാവതിയിലേക്ക് Santhwanam today episode
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. മലയാളികൾക്ക് അന്യമായി പോയ കൂട്ടുകുടുംബത്തിന്റെ നന്മയും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞു നിൽക്കുന്ന സ്വാന്തനം എന്ന വീടിന്റെ കഥ പറയുന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന സ്വാന്തനം പരമ്പര ആരംഭിച്ചത് 2020 ലാണ്. ഈയടുത്താണ് സ്വാന്തനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും അതി വിജയകരമായി തന്നെ പ്രയാണം തുടരുകയാണ് സ്വാന്തനം. അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും അടങ്ങുന്നതായിരുന്നു […]