സിദ്ധാർത്ഥിന് എന്ത് സംഭവിച്ചു.!! സത്യം പുറത്ത്; ശത്രുക്കളെ തിരിച്ചറിഞ്ഞ് സുമിത്ര.!! ആകാംഷാഭരിതമായ കഥയുമായി കുടുംബവിളക്ക് | Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ മൂന്നു വർഷത്തിലധികമായി സസ്പെൻസോടു കൂടി കാണുന്ന സീരിയലാണ് കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആറു വർഷം കഴിഞ്ഞ് സുമിത്രശ്രീനിലയത്തിൽ എത്തുന്നതായിരുന്നു. പരമശിവമാണ് ഇപ്പോൾ ശ്രീനിലയത്തിൽ താമസിക്കുന്നത്. അങ്ങനെ വീട്ടിലെത്തിയ സുമിത്ര പരമശിവത്തെ കണ്ടപ്പോൾ നിങ്ങൾ ആരാണെന്ന് ചോദിക്കുന്നു. ഞാൻ ഈ വീടിൻ്റെ ഉടമസ്ഥനാണെന്ന് പരമശിവം പറഞ്ഞു. ഇത് എൻ്റെ വീടായിരുന്നുവെന്നും, ഇത് നിങ്ങൾക്കെങ്ങനെ കിട്ടി എന്നു ചോദിക്കുകയാണ് സുമിത്ര. ഞാൻ സിദ്ധാർത്ഥിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് ഈ വീടെന്ന് പരമശിവം പറഞ്ഞു. […]