അപ്പുവിന്റെ ക്രൂരത ആ പിഞ്ചു കുഞ്ഞിനോട് പൊട്ടിത്തെറിച്ച് ഹരി.!! ദേവിയെ പോലെ അഞ്ചുവിനും ശിവനും കുട്ടികൾ ഉണ്ടാകില്ലെന്ന് നാട്ടുകാർ | Santhwanam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ എപ്പിസോഡിലും സാന്ത്വനം വീട്ടിലെ എല്ലാവർക്കും സങ്കടങ്ങൾ നിറഞ്ഞ രംഗങ്ങളായിരുന്നു. എന്നാൽ 5 വർഷത്തിന് ശേഷം സാന്ത്വനം കുടുംബത്തിലെ എല്ലാവരും നല്ല ഉയർച്ചയിലെത്തി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന എപ്പിസോഡുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി വലുതായതും, അവളുടെ കുറുമ്പുകളൊക്കെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഹരിയുടെ ഓഫീസിൽ ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടി വന്നിരുന്ന ജ്വല്ലറി ഉടമയോട് കുരുട്ടു ബുദ്ധിയിലുള്ള തന്ത്രങ്ങൾ പയറ്റാൻ […]