മകൾ എത്ര വളര്നന്നാലും അമ്മക്ക് കുഞ്ഞ് തന്നെ.!! മകളെ മടിയിൽ ഇരുത്തി കൊഞ്ചിച്ച് ലേഡി സൂപ്പർ സ്റ്റാർ ഊർവ്വശി ചേച്ചി | Urvashi Family With her daughter kunjatta
Actress Urvashi Family With her daughter kunjatta : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി ഉർവശി. മലയാള സിനിമയിലെ തന്നെ മികച്ച നടികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് കാണും ഉർവശി. വെള്ളിത്തിരയിലേക്ക് ബാലത്തരമായി എത്തിയ ഉർവശി തുടർന്ന് ദക്ഷിണഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറി. താരം തന്റെ 54 വയസ്സിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ്. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയാണ് താരം സജീവമായത്. ഇപ്പോൾ താരം തന്റെ യാത്രകളും വിശേഷങ്ങളും […]