ബാലൻ വെച്ചുനീട്ടിയ പണത്തിന് പുല്ല് വില നൽകി കണ്ണൻ.!! കണ്ണന്റെ വരവിന്റെ ഉദ്ദേശം മനസിലാക്കാൻ ഇറങ്ങി തിരിച്ച് ദേവി | Santhwanam today episode
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കണ്ണൻ അഞ്ച് വർഷത്തിനുശേഷം സാന്ത്വനത്തിൽ വന്ന കാര്യങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവിയും, അപ്പുവും അഞ്ജുവും എല്ലാവരും വരുന്നത് കാത്ത് ഹാളിലിരുന്ന് കണ്ണനെ കുറിച്ച് പലതും പറയുന്നതായിരുന്നു. അപ്പോഴാണ് ബാലനും, ഹരിയും, ശിവനും വരുന്നത്. ബാലൻ ദേവിയോട് കണ്ണനെ വിളിക്കാൻ പറയുകയും കണ്ണൻ വന്ന ശേഷം മൂന്നു പേരും കൂടി സ്വരൂപിച്ച ഒരു ലക്ഷം രൂപ കണ്ണന് നൽകാൻ പോയപ്പോൾ, ഈ പണം […]