നിറത്തിലെ വർഷക്ക് വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ല…ഒരു ചോക്ലേറ്റിനുവേണ്ടി തല്ലു പിടിക്കുന്ന ജോമോളെയും അമ്മയെയും വീഡിയോയിൽ പകർത്തി നിരഞ്ജന.
സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ താരസുന്ദരിമാരിൽ ഒരാളാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജോമോൾ പിന്നീട് നായികയായും സഹനടിയുമായും ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി. പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, നിറം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജോമോൾ ചെയ്ത കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജോമോളുടെ ഒരു പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ […]