അടി ഇരന്നു വാങ്ങി ശാരി.!! രാഹുലിനെ കൊ ല്ലാ ൻ രൂപ ചെയ്യുന്നതു കണ്ടോ ? സരയുവിനെ പഞ്ഞിക്കിട്ട് കല്യാണി | Mounaragam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു കല്യാണിയുടെ വീട്ടിൽ വന്ന് കല്യാണിയുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതിന് സരയുവിനെ പിടിച്ച് വലിച്ച് ഉമ്മറത്ത് തള്ളിയിടുകയായിരുന്നു. അപ്പോഴാണ് ശാരി വീട്ടിൽ നിന്ന് നോക്കുന്നത്. സരയുവിനെ പിടിച്ച് തള്ളുന്നത് കണ്ട ശാരി ഓടി കല്യാണിയുടെ വീട്ടിലേയ്ക്ക് വന്നു. ശാരി കല്യാണിയോട് എടീ മിണ്ടാത്തവളെ നീ എൻ്റെ മോളെ തല്ലുന്നോടീ എന്നു പറഞ്ഞ് കല്യാണിയെ അടിക്കാൻ ഓങ്ങിയപ്പോൾ, ശാരിയുടെ കൈപിടിച്ച് ഒടിക്കുകയാണ് […]