ഈ ന്യൂയെർ മകൾക്കൊപ്പം.!! മാമാട്ടിക്കൊപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് കാവ് മാധവൻ.!! ദിലീപും മീനാക്ഷിയും എവിടെയെന്ന് ആരാധകർ | Kavya madhavan with daughter mahalakshmi new year celebration
തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാള സിനിമയിലെ നായികമാരുടെ മുഖമുദ്രയായി മാറിയ താരമാണ് കാവ്യ മാധവൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആളുകളെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. നായികയായിയും പ്രതി നായികയായും സഹതാരമായും ഒക്കെ കാവ്യ തിളങ്ങിയ റോളുകൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന കാവ്യ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. അവർക്ക് സന്തോഷം നൽകുന്ന രീതിയിലാണ് കാവ്യയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ […]