ഇനി താരരാജാവിന്റെ യാത്ര രാജകീയം.!! 3.85 കോടിയുടെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹന്‍ലാല്‍ | Mohanlal’s bought new Range Rover SUV latest malayalam news viral video
Mohanlal’s bought new Range Rover SUV latest malayalam news viral video : മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. പ്രേക്ഷകർ ഇദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് ലാലേട്ടൻ എന്ന് വിളിക്കുന്നു. നാല് പതിറ്റാണ്ടുകളായി അഭിനയ ലോകത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. നിരവധി പുരസ്കാരങ്ങളാണ് ഇക്കാലം കൊണ്ട് താരം നേടിയിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി കന്നട തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. താര രാജാവ് എന്നാണ് മോഹൻലാലിനെ വിശേഷിപ്പിക്കാറുള്ളത്. […]