“ഇതെല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു” അന്ന് കുട്ടികള്ക്ക് കൊടുത്ത വാക്ക് പാലിച്ച് ആശ ശരത്ത്.!! കലോത്സവത്തിനൊരുങ്ങുന്ന ആശാ ശരത്തിന് ഭക്ഷണം വാരി കൊടുത്ത് മകൾ പങ്കു | Asha Sharath and daughter cute moments video viral
സംസ്ഥാന യുവജനോത്സവത്തിന് സ്വാഗതനൃത്തച്ചുവടുകൾ വച്ച് പ്രേക്ഷകരുടെ പ്രിയതാരം ആശ ശരത്ത്; അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി പ്രിയ മകൾ ഉത്തരയും. മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ആശ ശരത്ത്. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തി. കേരളത്തിൽ അറിയപ്പെടുന്ന നർത്തകയും ഒരു ബിസിനസ് വനിതയും കൂടിയാണ് ഇവർ. ദൃശ്യം എന്ന സിനിമയിലെ ഐജി വേഷമാണ് ആശ ശരത്തിനെ മികച്ച നടിയെന്ന പ്രശസ്തിയിലേക്ക് ഉയർത്തിയത്. ശരത്താണ് ജീവിത പങ്കാളി. ആശാ ശരത്തിന് 2 മക്കളാണ്. ഉത്തരയും കീർത്തനയും. […]