അഞ്ചാം വിവാഹ വാർഷികത്തിൽ രണ്ടാം വിവാഹം.!! സോഷ്യൽ മീഡിയ താരങ്ങളായ മീതും മിരിയും വീണ്ടും വിവാഹിതരായി; മിരിയെ വീണ്ടും താലി ചാർത്തി മീത്ത്.. | Meeth Miri 5 th Wedding Anniversary photos viral
സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് മീതും മിരിയും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ടിക് ടോക് വീഡിയോയിലൂടെ എത്തിയ ഇരുവരും തങ്ങളുടേതായ ഒരു സ്ഥാനം സോഷ്യൽ മീഡിയ പ്ലാററ്ഫോമിൽ നേടിയെടുക്കുകയും ചെയ്തു. ഇന്ന് സിനിമാ – സീരിയൽ താരങ്ങൾക്ക് ഉള്ളതിനേക്കാൾ അധികം ആരാധകരാണ് ഈ കപ്പിൾസിന് ഉള്ളത്. വീട്ടുവിശേഷങ്ങളും തങ്ങൾക്കിടയിലെ ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആളുകളിലേക്ക് എത്തിക്കുന്ന ഫാമിലി വ്ലോഗേഴ്സ് ആയ ഇവർ ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വ്ലോഗർമാരിൽ […]