എല്ലാം ഭാഗ്യയുടെ ഭാഗ്യം.!! സുരേഷേട്ടന്റെ മകളുടെ ഹാൽദി ആഘോഷം കണ്ടോ ? കല്യാണമേളം തുടങ്ങി | Bhagya Suresh gopi haldi
നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽദി ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന ഭാഗ്യയെയും ഒപ്പം മഞ്ഞ വസ്ത്രത്തിൽ കൂടെ നിൽക്കുന്ന സുരേഷ്‌ഗോപിയേയും ഭാര്യ […]