അച്ഛാ എന്ന് വിളിക്ക് മോളെ..!! ഏയ് ഞാൻ ഡേയ് അച്ഛാ എന്നേ വിളിക്കൂ.. ഈ അച്ഛനും മകളും ഏവരുടെയും ഹൃദയം നിറയ്ക്കും.!! വീഡിയോ വൈറലാകുന്നു | Cute baby and her father cute video viral
സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!! അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു കുഞ്ഞും ആ കുഞ്ഞിന്റെ അച്ഛനും തമ്മിൽ ഉള്ള ഒരു സംഭാഷണമാണ് […]