ഇന്ദിരാ പ്രിയദർശിനിയുടെ പുനർഭവം.!! ഇന്ദിരാജിയുടെ തനി ഛായ ആവാൻ ഒരു മേക്കപ്പ് ആർട്ടിസ്റ് ആവശ്യം ഇല്ല |Ajitha Sivaprasad look like Indira Gandhi Viral Video latest
Indira Gandhi Dupe Ajitha Sivaprasad Viral Video : സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇപ്പോൾ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോൾ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാൽ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്. മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മൾ കാണാറുണ്ട്. അവരെ കാണുമ്പോൾ ഈ നടനുമായി, അല്ലെങ്കിൽ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാൽ വളരെയധികം സന്തോഷമാണ് ഈ അപരന്മാർക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു […]