‘ആ അടിയും ചതവും മുറിവും എല്ലാം റിയല്‍.!! കണ്ണീരും’; കല്യാണി പ്രിയദർശൻ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു | Kalyani Priyadarshan shared viral post
“കംഫർട്ട് സോണിൽ നിന്ന് ഒരിക്കലും വളർച്ച പ്രതീക്ഷിക്കാൻ കഴിയില്ല, വളർച്ചഘട്ടത്തിൽ ഒരിക്കലും നിങ്ങൾക്ക് കംഫർട്ടും കിട്ടിയെന്നു വരില്ല ” എന്ന ഇൻസ്പിരേഷണൽ ആയ കിടിലൻ ക്യാപ്ഷന്റെ കൂടെ കല്യാണി പ്രിയദർശൻ പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2023 ഡിസംബർ 1 ന് പുറത്തിറങ്ങിയ കിടിലൻ മലയാള സിനിമകളിൽ ഒന്നാണ് ആന്റണി. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ആന്റണിയുടെ സംവിധായകൻ ജോഷിയാണ്. ത്രില്ലർ അഡ്വഞ്ചർ വിഭാഗത്തിൽ സിനിമാറ്റിക് രംഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗംഭീര ദൃശ്യവിരുന്നാണ് ആന്റണി വാഗ്ദാനം […]