മകളുടെ നൃത്തത്തിൽ അലിഞ്ഞു ചേർന്ന് ജോമോൾ.!! അമ്മയോളം വളർന്ന താരപുത്രിയെ കണ്ടോ ?മകളുടെ അരങ്ങേറ്റം കൺനിറയെ കണ്ട് ചാക്കോച്ചൻ നായിക.!! | Jomol Daughter Dance trending video viral
Jomol Daughter Dance trending video latest Malayalam news : എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോമോൾ. ജോമോളുടെ പുതിയ വിശേഷമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകളുടെ നൃത്തത്തിൽ അലിയുന്ന ജോമോൾ എന്ന അമ്മയാണ് ഇന്നത്തെ താരം. താര ജാഡകൾ ഒന്നും കൂടാതെ സുഹൃത്തുക്കളോടും പരിചയക്കാരോടും സംസാരിക്കുന്ന ജോമോൾ എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റുന്നു. വേദിയിൽ മകളോടൊപ്പം അമ്മയും നൃത്തത്തിന്റെ ഭാഗമായി നിറഞ്ഞ കൈയ്യടികൾ നേടി. […]