കൊല്ലം സുധിയുടെ വീടുപണി ദാ ഇതുവരെയായി.!! ഇതാണ് ഞങ്ങൾ കാത്തിരുന്നത് എന്ന് ആരാധകർ; പുത്തൻവീടും വിശേഷങ്ങളും | Kollam Sudhi new home video
Kollam Sudhi new home video : അവതരണ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളത്. എല്ലാ വിശേഷങ്ങളും തന്റെ ആരാധകർക്കൊപ്പം ആയി ആഘോഷിക്കുന്ന താരം ഇത്തവണത്തെ ക്രിസ്മസിന് സുധിയുടെ കുടുംബത്തെ കാണാനാണ് എത്തിയത്. സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കുമായി നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ റിതുലിന് നിരവധി കളിപ്പാട്ടങ്ങളും പപ്പാനിയുടെ വേഷവും കേക്കും എല്ലാം […]