29 വർഷത്തെ ജീവിതം.!! കിച്ചു എന്തായാലും ഈ ദിവസം മറന്നുകാണും ഞാൻ ഓർമ്മിപ്പിക്കില്ല; വാർഷിക ദിനത്തിൽ വിവാഹ വീഡിയോ പങ്കുവെച്ച് സിന്ധു.. Sindhu Krishnakumar Wedding video
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബം ആണ് നടൻ കൃഷ്ണകുമാർ സിന്ധു ദാമ്പതികളുടെ കുടുംബം. കാരണം മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഒരു കുടുംബം ആണ് ഇവരുടേത്. സിനിമ താരം അഹാന ഉൾപ്പെടെ നാല് പെണ്മക്കൾ ആണ് ഇവർക്കുള്ളത്. ഇവർ ഓരോരുത്തർക്കും വെവ്വേറെ യൂട്യൂബ് ചാനലുകളും ഉണ്ട്. എല്ലാ ചാനലുകളുമായി അനേകം സബ്സ്ക്രൈബ്ഴ്‌സും ഇവർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു താര കുടുംബം തന്നെയാണ് ഇവരുടേത്.ഇവർ ഓരോരുത്തരുടെയും വ്ലോഗ്ഗുകൾ വ്യത്യസ്തമാണ്. ലോക്ക് ഡൌൺ സമയത്താണ് […]