ഗോപിക ജി പ്പി കല്യാണം കൂടാൻ ഓടിയെത്തി സ്വാന്തനം സീരിയൽ താരങ്ങൾ.!! ഗോപികയെ ചേർത്ത് പിടിച്ച് ജി പി | Swanthanam Serial Artist At Gopika gp sangeeth night
സിനിമാ – സീരിയല്‍ പ്രേമികളെല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. പിന്നീട് കുറേക്കാലമായി കല്യാണത്തിന്റെ അപ്ഡേഷന് ഒന്നും തന്നെ കേട്ടിരുന്നില്ല. എന്താണ് സംഭവം എന്ന് അന്ന് ആരാധകർ തിരക്കി. എന്നാൽ ആ സമയം ഗോപിക സാന്ത്വനം സീരിയലിന്റെ തിരക്കുകളിലായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. കഴിഞ്ഞ ഒരാഴ്ച മുന്നേയാണ് ഇരുവരുടെയും വിവാഹ തീയതി വെളിപ്പെടുത്തിയത്. […]