എന്റെ പൊന്നു അമ്മയ്ക്കൊപ്പം അല്പ്പനേരം.!! മലയാള സിനിമയുടെ അമ്മ ഇവിടെയുണ്ട്.!! പൊന്നമ്മയ്ക്ക് ഒപ്പം ഷാജി കൈലാസ് | Kaviyoor Ponnamma with Shaji Kaylas
മലയാള സിനിമയിലെ അമ്മ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന മുഖം കവിയൂർ പൊന്നമ്മ എന്ന കലാകാരിയുടേതാണ്. അത്രയധികം ചിത്രങ്ങളിൽ ആണ് താരം അമ്മ വേഷത്തിൽ എത്തിയിട്ടുള്ളത്.1950 കൾ മുതൽ മലയാള സിനിമയിൽ സജീവമാണ് കവിയൂർ പൊന്നമ്മ. തന്റെ 14 ആം വയസ്സിൽ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരം നിരവധി നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ചെയ്തത്.തന്റെ ഇരുപതാം വയസ്സിൽ പോലും തന്നെക്കാൾ പ്രായമുള്ള സത്യൻ, നസീർ തുടങ്ങിയ നായക നടന്മാരുടെയും […]