പ്രിയ ലാലിനൊപ്പം.!! ‘നേര്’ കാത്ത് ലാലേട്ടൻ; പ്രിയസുഹൃത്തിനെ വാഴ്ത്തി മമ്മൂക്കയും, സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ് | Mammootty with Mohanlal latest photo
മലയാള സിനിമ കണ്ട രണ്ട് മികച്ച ഐതിഹാസിക താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ രണ്ടുപേരും മലയാള സിനിമയെ തങ്ങളുടെ അഭിനയ മികവുകൊണ്ട് വാനോളം ഉയർത്തി. മലയാള സിനിമയുടെ തലപതികളുടെ ഒരുമിച്ചുള്ള ഈ സൗഹൃദമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2023 ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ഗംഭീര ഹിറ്റായിരുന്നു. മമ്മൂട്ടി എന്ന ഒരു ഐതിഹാസിക നടൻ ഹോമോസെക്ഷ്വൽ ക്യാരക്ടറിലേക്ക് കടന്നുവരുന്നു എന്ന വലിയൊരു പൊളിറ്റിക്കൽ സിറ്റുവേഷൻ കൂടിയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് മോഹൻലാൽ […]