അന്നും എന്നും ഗുരുവായൂർ അപ്പൻ താരത്തിന്റെ കൂടെ തന്നെ.!! കള്ളക്കണ്ണനെ കാണാൻ ബാലാമണി വീണ്ടും ഗുരുവായൂരിൽ | Navya Nair at Guruvayoor temple video
നവ്യാനായർ എന്ന മലയാളത്തിന്റെ സ്വന്തം നായികയെ അറിയാത്ത മലയാളികൾ ഇല്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യ നായരെ ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. സ്വന്തം ഹൃദയത്തിൽ നിന്ന് തന്നെയാണ് താൻ ആ കഥാപാത്രം ചെയ്തത് എന്ന് നിരവധി തവണ നവ്യ നായർ തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താനൊരു കൃഷ്ണഭക്തയാണെന്നും ഇന്നും താനത് തുടർന്നു പോരുകയാണെന്നും താരം പറഞ്ഞിരുന്നു. […]