മിനിസ്ക്രീൻ ജോടികൾ ജീവിതത്തിലും ഒന്നിച്ചു.!! രഹസ്യ വിവാഹത്തിന് ശേഷം റിസപ്ഷനും.!! നാണിച്ച് പുതു മണവാട്ടിയായി സ്റ്റേജിലേക്ക് | Swasika Prem Wedding Reception highlight
സിനിമ, സീരിയൽ താരം സ്വാസിക വിജയ് വിവാഹിതയായി. സീരിയലിൽ സ്വാസികയോടൊപ്പം അഭിനയിച്ച താരമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. സ്വാസിക തന്നെയാണ് പ്രേമിനോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനുമാണ്. മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദവും തന്നെ കേൾക്കാനുള്ള മനസ്സുമാണ് തന്നെ പ്രേമിനോട് അടുപ്പിച്ചതെന്നും ഇതിനുമുമ്പ് താരം […]