ശീതൾ സുമിത്രയോട് ആ ക്രൂരത കാണിക്കുന്നു.! ദീപുവിന്റെ ബാഗിൽ 2 ലക്ഷം രൂപ കണ്ട് ഞെട്ടി ചിത്ര; സരസ്വതിയമ്മ ഇനി സുമിത്രക്ക് അരികിലേക്ക് | Kudumbavilakku today latest episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പരമശിവത്തിന് അഞ്ചുലക്ഷം രൂപ കൊടുത്തതിനു ശേഷം, ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടു ലക്ഷം രൂപ നോക്കി ചിരിക്കുന്ന ദീപുവിനെയായിരുന്നു. 7 ലക്ഷം രൂപ രഞ്ജിതയുടെ വീട്ടിൽ നിന്നും അടിച്ചുമാറ്റിയ ദീപു അതിൽ നിന്നും അഞ്ച് ലക്ഷം രൂപ പരമശിവത്തിന് കൊടുക്കുകയും, 2ലക്ഷം രൂപ കൈയിൽ വയ്ക്കുകയും ആയിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. മകനോട് ഞാൻ തന്ന 7 ലക്ഷം രൂപ എടുത്തു […]