ആരാധകർക്ക് ഇത് സന്തോഷവാർത്ത.!! ജനഹൃദയങ്ങൾ കീഴടക്കാൻ 7 മണിക്ക് വീണ്ടും നിങ്ങളുടെ കൺമുന്നിൽ സാന്ത്വനം പരമ്പര | Santhwanam 2nd part video news
Santhwanam 2nd part video news: ഏഷ്യാനെറ്റ് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. തുടങ്ങിയ അന്നു മുതൽ റേറ്റിംങ്ങിൽ എന്നും മുൻപന്തിയിൽ ആയിരുന്നു ഇന്ന പരമ്പര. തമിഴ് പരമ്പരയായ ‘പാണ്ഡിയൻ സ്റ്റോർസി’ൻ്റെ റീമേക്കായ ഈ പരമ്പര മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നത്തെ കാലത്ത് കാണാത്ത കൂട്ടുകുടുംബത്തിൻ്റെ സ്നേഹാർദ്ദമായ കഥ പറയുന്ന ഈ പരമ്പര ഈ കഴിഞ്ഞ ജനുവരി 27നാണ് അവസാനിച്ചത്. നാലു വർഷത്തിനുശേഷമുള്ള കഥയും അതിൻ്റെ ചുറ്റുമായി നടക്കുന്ന നിരവധി […]