ലേഡി സൂപ്പർസ്റ്റാറിന് ഒരു പിറന്നാൾ ആശംസ പറയില്ലേ ? ഇത് 39 ന്റെ അഴക്.!! സന്തോഷം പങ്കുവെച്ച് വിഘ്നേഷ് ശിവൻ.!! | Nayanthara Birthday Celebration
മലയാളിയായി ജനിച്ച് തമിഴത്തേക്ക് ചേക്കേറിയ താരമാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരത്തിനു ഇന്ന് 39-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ നയൻതാരയ്ക്ക് ആശംസകൾ നേർന്ന് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. നിരവധി ആശംസകൾ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയെങ്കിലും ആരാധകർ ഏറെ ശ്രദ്ധിച്ചത് വിഘ്നേശ് ശിവന് പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ്. ഹാപ്പി ബര്ത്ഡേ തങ്കമേ എന്നാണ് വിഘ്നേഷ് […]