4 വയസ്സ് മുതൽ അച്ഛനും അമ്മയും ഇല്ല, കിടക്കാൻ വീടില്ല; സൂര്യയ്ക്ക് ഇനി പേടിക്കാതെ ഉറങ്ങാം.!! സൂര്യക്ക് വീടൊരുക്കി ഗണേഷ് കുമാർ എംഎൽഎ.!! | Ganesh Kumar gave Home For Surya
നാടനായും ജനപ്രതിനിധി ആയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഗണേഷ് കുമാർ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു ഹീറോ തന്നെയാണ് പത്തനംതിട്ട എംഎൽഎ ഗണേഷ് കുമാർ. മുൻ മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപകനുമായ ആർ ബാലകൃഷ്ണ പിള്ളയുടെ മകനായ ഗണേഷ് കുമാറിന് പൊതുപ്രവർത്തനം എന്നത് തന്റെ രക്തത്തിൽ അലിഞ്ഞ ഒരു കാര്യമാണ്. ചികത്സ സഹായവും മറ്റു സഹായങ്ങളുമൊക്കെയായി തന്റെ മണ്ഡലത്തിൽ സജീവ സാനിധ്യമാണ് അദ്ദേഹം. ഇപോഴിതാ അച്ഛനും അമ്മയും നഷ്ടമായ സൂര്യ എന്ന. പെൺകുട്ടിക്ക് കൈത്താങ്ങായി […]