ഇതാണ് പേളിയുടെ പ്രസവ ശുശ്രൂഷ.!! കുഞ്ഞനിയത്തിക്ക് ചെവിയിൽ പേര് ചൊല്ലി വിളിച്ച് നില ബേബി.!! നൂലുകെട്ട് വീഡിയോ വൈറൽ | Pearle Maaney first vlog after delivary Baby Nitara
മലയാളികളുടെ പ്രിയതാരമായ അവതാരികയും, നടിയുമാണ് പേർളി മാണി. ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെയാണ് പേർളിയ്ക്ക് ആരാധകർ കൂടിയത്. ബിഗ്ബോസിലെ മറ്റൊരു മത്സരാർത്ഥിയും, നടനുമായ ശ്രീനിഷിനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം കരിയറിൽ നിന്ന് കുറച്ച് വിട്ടു നിന്ന താരം പിന്നീട് കുടുംബ ജീവിതവുമായാണ് മുന്നോട്ടു പോകുന്നത്. 2021-ലാണ് പേർളിക്കും, ശ്രീനിഷിനും ഒരു കുഞ്ഞ് പിറക്കുന്നത്. കുഞ്ഞ് വന്നതോടെ കുഞ്ഞിൻ്റെ വിശേഷങ്ങളൊക്കെ താരം താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. നിലബേബിയുടെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ […]