ദേവിയുടെയും ബാലന്റെയും വിവാഹവാർഷികത്തിൽ വമ്പൻ സർപ്രൈസ് ഒരുക്കി അഞ്ജുവും ശിവൻ.!! ഏഷണിയുമായി എത്തിയ ജയന്തിക് പണി കൊടുത്ത് അഞ്ചു Santhwanam today episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ദേവൂട്ടിയാണെങ്കിൽ എന്നെ അമ്മ ഒരുക്കിയാൽ മതിയെന്നും, മമ്മി ഒരുക്കേണ്ടെന്നും പറയുകയാണ്.ഇത് കേട്ട് അപ്പുവിന് ദേഷ്യം വരികയാണ്. എപ്പോൾ നോക്കിയാലും അമ്മ, അമ്മ. നിൻ്റെ മമ്മി ഞാനാണ്. അതിനാൽ നിന്നെ ഞാൻ തന്നെ ഒരുക്കുമെന്ന് പറഞ്ഞ് കുഞ്ഞുമായി തല്ലു കൂടുന്നത് കേട്ട് കൊണ്ട് ഹരി വരികയാണ്. അപ്പു ഓഫീസിൽ പോകാൻണ് സമയമായെന്നും, നീ വേഗം ഒരുങ്ങെന്നും പറയുന്നു. അതിന് ഈ ദേവൂട്ടി സ്കൂളിൽ […]