“എൻ്റെ അച്ചനോളവും അമ്മയോളവും ആരും ഇതുവരെ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല” അവാർഡ് വേദിയിൽ വിതുമ്പി കരഞ്ഞ് നവ്യ | Navya Nair about her son malayalam news
Navya Nair about her son malayalam news : അവാർഡ് വേദിയിൽ വിങ്ങി പൊട്ടി സിനിമാ താരം നവ്യാ നായർ. തൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ച നടിയാണ് ശ്രീമതി നവ്യാ നായർ. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങിയ ജന ശ്രദ്ധ നേടിയ ചിത്രങ്ങളിൽ നവ്യാ നായരുടെ കയ്യൊപ്പ് തെളിഞ്ഞ് നിൽപ്പുണ്ട്. ഒരു അഭിനേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് നവ്യാ നായർ. സംസ്ഥാന ചലച്ചിത്ര അവാർഡ് നടക്കുന്ന […]